May 16, 2026

കോവിഡ് ധനസഹായം; എക്സ് ഗ്രേഷ്യ ക്യാമ്പ് 20, 21 തീയതികളിൽ

0
IMG_20211219_081823.jpg
By ന്യൂസ് വയനാട് ബ്യൂറോ
 

   
 കൽപ്പറ്റ: കോവിഡ് 19 രോഗബാധ മൂലം മരണപ്പെട്ടവരുടെ ആശ്രിതർക്കുള്ള ധനസഹായം നൽകുന്നതിനായി ഡിസംബർ 20, 21 തീയതികളിലായി വില്ലേജ് ഓഫീസുകളിലും താലൂക്ക് ഓഫീസിലും പ്രത്യേക ക്യാമ്പ് നടത്തി ധനസഹായത്തി നർഹരായവരെ സംബന്ധിച്ച വിവരം ബന്ധപ്പെട്ട പോർട്ടലിൽ രേഖപ്പെടുത്തുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ക്യാമ്പുകൾ നടത്തുന്നതിനായി താലൂക്കുതലത്തിലും വില്ലേജ് ഓഫീസ് തലത്തിലും ചാർജ് ഓഫീസർമാരെയും നിയമിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനവുമായി ബന്ധപ്പെട്ട് കോവിഡ് മൂലം മരണപ്പെട്ടവരുടെ വിവരങ്ങൾ ശേഖരിച്ചാണ് ധനസഹായത്തി നർഹരായവരെ പോർട്ടലിൽ രേഖപ്പെടുത്തുകയെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *