July 16, 2026

എസ് .ഡി .പി.ഐ കേരളത്തിൽ താലിബാനിസം നടപ്പിലാക്കാൻ ശ്രമിക്കുന്നു:ബി ജെ പി

0
IMG_20211220_073738.jpg
By ന്യൂസ് വയനാട് ബ്യൂറോ
സി പി എം ന്റെ ഭരണത്തണലിൽ എസ് .ഡി .പി.ഐ കേരളത്തിൽ താലിബാനിസം നടപ്പിലാക്കാൻ ശ്രമിക്കുന്നതായി  ബി ജെ പി ജില്ലാ പ്രസിഡണ്ട്  കെ.പി. മധു പറഞ്ഞു .        

 കേരള സർക്കാരിന്റെയും ആഭ്യന്തര വകുപ്പിന്റെയും ഒത്താശയോടു കൂടി ജീഹാദി ഭീകരത കേളത്തിൽ സംഘ പരിവാറിന്റെ നേര നടത്തുന്നത് കൈയും കെട്ടി നോക്കിയിരിക്കാനാകില്ല. കൊലപാതകം നടത്തിയ യഥാർഥ പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുക. പോലീസിന്റെ നിഷ്ക്രീയത്തം അവസാനിപ്പിക്കുക എന്ന് ബി ജെപി ആവശ്യപ്പെട്ടു.
കേണിച്ചിറയിൽ നടത്തിയ പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്ത് കൊണ്ട്,  മണ്ഡലം പ്രസിഡണ്ട് സിനീഷ് വാകേരി നേതൃത്വം  കൊടുത്തു. ഉണ്ണികൃഷ്ണൻ, പ്രശാന്ത് മലവയൽ , സന്തോഷ് ആചാരി തുടങ്ങിയവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *