July 16, 2026

വാഹന പരിശോധന നടത്തി

0
IMG_20211220_080020.jpg
By ന്യൂസ് വയനാട് ബ്യൂറോ
   

മുത്തങ്ങ: പുതുവത്സര ദിനത്തോടനുബന്ധിച്ചു ലഹരി പദാർത്ഥങ്ങൾ ഒഴുകാൻ സാധ്യത യുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്നു എക്‌സൈസ് ഇൻസ്‌പെക്ടർ പ്രജിത്തിന്റെ നേതൃത്വത്തിൽ എക്‌സൈസ് നാർക്കോട്ടിക്‌ സ്ക്വാഡും, പോലീസ് നാർക്കോട്ടിക്ക്‌ സ്ക്വാഡും,ഡോഗ്‌ സ്ക്വാഡും സംയുക്തമായി മുത്തങ്ങ തകരപാടിയിൽ സംയുക്ത പരിശോധന നടത്തി.പരിശോധനയിൽ വിവിധ വകുപ്പ് ഉദ്യോഗസ്ഥർ പങ്കാളികളായി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *