July 16, 2026

പ്രൊവറ്റ് അനിമൽ ഹെൽത്ത്‌ 36 ലക്ഷം രൂപയുടെ വെറ്റിനറി മരുന്നുകൾ വെറ്റിനറി യൂണിവേഴ്‌സിറ്റിക്ക് സംഭാവന നൽകി

0
IMG_20211221_072753.jpg
By ന്യൂസ് വയനാട് ബ്യൂറോ
  വൈത്തിരി: പ്രൊവറ്റ് അനിമൽ ഹെൽത്തിന്റ്റെ റീജിയണൽ മാനേജർ  ആരിഫ് വി,പ്രൊവറ്റ് അനിമൽ ഹെൽത്തിന്റ്റെ ടെറിറ്ററി മാനേജർ  ഷൌക്കത്ത് എന്നിവർ സൗജന്യ മരുന്ന് വിതരണത്തിനുള്ള ധാരണാ പത്രം ബഹുമാനപെട്ട കേരള വെറ്റിനറി & അനിമൽ സയൻസ് യൂണിവേഴ്സിറ്റി വൈസ് ചാൻസലർ  എം. ആർ. ശശീന്ദ്രനാഥിന് വയനാട് ഓഫീസിൽ വെച് നടന്ന ചടങ്ങിൽ കൈമാറി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *