July 14, 2026

അംബേദ്ക്കര്‍ ജയന്തി ആഘോഷിച്ചു

0
02-4
By ന്യൂസ് വയനാട് ബ്യൂറോ
ഇന്ത്യന്‍ ഭരണഘടനാ ശില്‍പിയും, അധസ്ഥിത ജനവിഭാഗത്തിന്റെ ആരാധ്യനും, യുഗപുരുഷനുമായ ഡോ.ബി.ആര്‍ അംബേദ്ക്കറുടെ 127-ാം ജന്മവാര്‍ഷിക ദിനം ഡി.സി.സിയില്‍ വെച്ച് ആഘോഷിച്ചു.
ചടങ്ങില്‍ ആദിവാസി കോണ്‍ഗ്രസ്സ് ജില്ലാ പ്രസിഡന്റ് അദ്ധ്യക്ഷത വഹിച്ചു. ദളിത് കോണ്‍ഗ്രസ്സ് ജില്ലാ പ്രസിഡന്റ് കെ.വി ശശി ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി മെമ്പര്‍ വി.എ മജീദ് മുഖ്യപ്രഭാഷണം നടത്തി. ഡി.സി.സി ജനറല്‍ സെക്രട്ടറി പി.ശോഭനകുമാരി, ആര്‍.രാജന്‍, വി.ആര്‍ ബാലന്‍, രാഘവന്‍ കാപ്പിക്കുന്ന്, പി.എം സുകുമാരന്‍, ഒ.കെ ലാല്‍, കെ.കെ പ്രേമചന്ദ്രന്‍, ടി.ഗോപി, എന്‍.എ ബാബു, അശോകന്‍ മു'ില്‍, മണികണ്ഠന്‍ വൈത്തിരി, ഉണ്ണികൃഷ്ണന്‍. എ, എന്നിവര്‍ സംസാരിച്ചു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *