May 1, 2026

സി പി ഐ എം കൽപറ്റ നോർത്ത് ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഭക്ഷ്യ സാധനങ്ങളുടെ കിറ്റുകൾ വിതരണം ചെയ്തു

0
03-3
By ന്യൂസ് വയനാട് ബ്യൂറോ
സി പി ഐ എം കൽപറ്റ നോർത്ത് ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാടക്കുന്ന് കോളനിയിൽ വിഷു വിനോടനുബന്ധിച്ച് ഭക്ഷ്യ സാധനങ്ങളുടെ കിറ്റുകൾ വിതരണം ചെയ്തു.കിറ്റു വിതരണം ലോക്കൽ സെക്രട്ടറി സി.കെ.ശിവരാമൻ ഉദ്ഘാടനം ചെയ്തു.വാർഡ് കൗൺസിലർ രുഗ്മിണി അധ്യക്ഷത വഹിച്ചു.പി.സി. നൗഷാദ്, പി.ആർ.നിർമ്മല,പി.ആർ.ശശികുമാർ, വി.എം.റഷീദ്, പി.എം ഷംസുദ്ദീൻ,ടി.ജി. ബീന, എം.ടി.ഫിലിപ്പ് എന്നിവർ സംസാരിച്ചു. 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *