October 3, 2026

പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നോര്‍ക്ക റൂട്ട്‌സില്‍ അറ്റസ്റ്റേഷന്‍ തുടങ്ങി

0
By ന്യൂസ് വയനാട് ബ്യൂറോ
യു. എ.ഇയിലേയ്ക്കുളള പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് എംബസിയില്‍നിന്ന്
അറ്റസ്റ്റ് ചെയ്തു വാങ്ങുന്നതിനുളള ഏജന്‍സിയായി നോര്‍ക്ക റൂട്ട്‌സിനെ തിരുവനന്തപുരത്തെ യു. എ.ഇ കോണ്‍സല്‍ ജനറല്‍ അംഗീകരിച്ചു. അറ്റസ്റ്റേഷന്‍ നടപടികള്‍ ഇന്നുമുതല്‍
ആരംഭിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *