May 30, 2026

സ്വതന്ത്ര തോട്ടം തൊഴിലാളി യൂണിയൻ എസ് ടി യു പോഡാർ പ്ലാന്റേഷന്റെ റിപ്പൺ ഓഫീസിലേക്ക് മാർച്ച് നടത്തി

0
IMG-20180424-WA0002
By ന്യൂസ് വയനാട് ബ്യൂറോ
സ്വതന്ത്ര തോട്ടം തൊഴിലാളി യൂണിയൻ എസ് ടി യു പോഡാർ പ്ലാന്റേഷന്റെ റിപ്പൺ ഓഫീസിലേക്ക് മാർച്ച് നടത്തി .തോട്ടഭൂമി നിയമവിരുദ്ധമായി മുറിച്ചു വിൽപ്പന നടത്തുന്നതിനെതിരെയായിരുന്നു സമരം ഓടത്തോട് കഴിഞ ഒരു മാസത്തിനിടെ എസ്റ്റേറ്റിന്റ പല കെട്ടിടങ്ങൾ അടക്കം വിൽപ്പന നടത്തി കഴിഞ്ഞു .ഇതിനെതിരെ എസ്.ടി.യു.  സമരം ശക്തമാക്കുമെന്നും നേതാക്കൾ പറഞ്ഞു. എസ് ടി യു സംസ്ഥാന സെക്രട്ടറി പി .പി .എ കരീം ഉദ്ഘാടനം ചെയ്തു. പി. വി കുഞ്ഞിമുഹമ്മദ് .ടി .ഹംസ .യഹ്യാ ഖാൻ തലക്കൽ എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *