June 24, 2026

കുടുംബപ്രശ്നം പിതാവിനെ ക്രൂരമായി മർദ്ദിച്ച് മകനും സംഘവും

0
IMG_20220210_161700.jpg
By ന്യൂസ് വയനാട് ബ്യൂറോ
കുടുംബപ്രശ്‌നത്തിന്റെ പേരില്‍ പിതാവിനെ മകനും സുഹൃത്തുക്കളും  മര്‍ദ്ദിച്ചു. ഓട്ടോറിക്ഷ ഡ്രൈവറായ പിതാവിനെ തന്ത്രപൂര്‍വ്വം ട്രിപ്പ് വിളിച്ച് വഴിയില്‍ വെച്ച് മുളക് പൊടി കണ്ണില്‍ വിതറിയാണ് മകന്റെ നേതൃത്വത്തിലുള്ള സംഘം ക്രൂരമായി ആക്രമിച്ചത്.തിരുനെല്ലി അനന്തോത്ത് മണി പിഴിഞ്ഞിയില്‍ പൗലോസിനെയാണ് മര്‍ദ്ദിച്ചതായി പരാതി. സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി പോലീസ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *