June 24, 2026

കൽപ്പറ്റ ഗവൺമെന്റ് ജനറൽ ആശുപത്രിയിൽ പ്ലാസ്റ്റിക് പൂർണമായും നിരോധിച്ചു

0
IMG_20220210_161925.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ :കൈനാട്ടി ഗവൺമെന്റ് ജനറൽ ആശുപത്രിയിൽ പ്ലാസ്റ്റിക് പൂർണമായും നിരോധിച്ചു. കൽപ്പറ്റ നഗരസഭയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന ക്ലീൻ കൽപ്പറ്റ പദ്ധതിയുടെ ഭാഗമായാണ് നടപടി. നഗരസഭയും ശുചിത്വ മിഷനും ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റിയും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. ആശുപത്രിയിലേക്ക് പ്ലാസ്റ്റിക് കവർ ഉൾപ്പെടെയുള്ളവ ഇനിമുതൽ കൊണ്ടുവരാൻ അനുവദിക്കില്ല. പ്ലാസ്റ്റിക് മുക്ത ആശുപത്രി പ്രഖ്യാപനം നഗരസഭാ ചെയർമാൻ കെ.എം തൊടി മുജീബ് നിർവഹിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *