June 24, 2026

സി വി ജോർജ് (66) നിര്യാതനായി

0
IMG_20220212_155752.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി : ചെറുകാട്ടൂർ 
ചൂരക്കുഴി
പരേതനായ  വർക്കിയുടെ മകൻ സി വി ജോർജ് (66) നിര്യാതനായി.
സംസ്കാരം നാളെ (ഞായർ )
 11 മണിക്ക് ചെറുകാട്ടൂർ  സെൻ്റ് സെബാസ്റ്റ്യൻസ് പള്ളി  സെമിത്തേരിയിൽ 
ഭാര്യ:റോസമ്മ.
മക്കൾ : ജോഷിമ,ജോബിഷ് ,
ജോമിഷ.
മരുമക്കൾ:    ഷിനോജ്,
വിജിത്ര,  ഡോ.ബൈജു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *