May 18, 2024

വിദ്യാർത്ഥികൾക്ക് തണലേകി കൂടാരം

0
Img 20220212 130726.jpg
പുൽപ്പള്ളി: പുൽപ്പള്ളി ജയശ്രീ ഹയർ സെക്കണ്ടറി  സ്കൂളിൽ എൻഎസ്എസ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ സ്കൂൾ മുറ്റത്ത് മുളകൊണ്ട് തണൽ കൂടാരം നിർമ്മിച്ചു.
 ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരയ്ക്കാർ ഉദ്ഘാടനം നിർവഹിച്ചു.
 സ്കൂൾ മുറ്റത്ത് വൃക്ഷത്തൈ കൾക്കിടയിലാണ് വിദ്യാർത്ഥികളുടെ പഠനത്തിനും മറ്റും ഉപകാരപ്പെടുന്ന രീതിയിൽ തണൽ കൂടാരം ഒരുക്കിയത്.
 പ്രിൻസിപ്പൽ കെ ആർ ജയരാജ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർ സിന്ധു സാബു ഡിടിപിസി ജില്ലാ എക്സിക്യൂട്ടീവ് മെമ്പർ എം എസ് സുരേഷ് ബാബു, പി ആർ തൃദീപ് കുമാർ,പി ജി ദിനേശ് കുമാർ, വി കെ സായൂജ്, കെ ആർ ജയശ്രീ, ജെസി ജോൺസൺ,സിഡി സുധീഷ്, സി.ആർ പ്രദീപ്, എം വി ബാബു എന്നിവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *