June 23, 2026

തിരുനെല്ലി ക്ഷേത്രം കുഭം വാവ്

0
IMG_20220302_123854.jpg
By ന്യൂസ് വയനാട് ബ്യൂറോ
തിരുനെല്ലി : തിരുനെല്ലി ക്ഷേത്രം കുംഭ വാവിനോടനുബന്ധിച്ച് ആയിരങ്ങൾ ബലിതർപ്പണം നടത്തി. ബലിതർപ്പണത്തിന് ഗണേശൻ ഭട്ടതിരി, ഉണ്ണികൃഷ്ണൻ നമ്പൂതിരി, രാധാകൃഷ്ണ ശർമ എന്നിവർ കാർമികത്വം വഹിച്ചു. ക്ഷേത്ര വിശേഷാൽപൂജകൾക്ക് ക്ഷേത്ര മേൽശാന്തി ഇ എൻ കൃഷ്ണൻ നമ്പൂതിരി, കീഴ്ശാന്തി മാരായ രാമചന്ദ്ര ശർമ, രാമചന്ദ്രൻ നമ്പൂതിരി എന്നിവർ നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *