News Wayanad പൂതാടിയിൽ അഞ്ചേക്കർ റബ്ബർ തോട്ടം കത്തി നശിച്ചു March 3, 2022 0 By ന്യൂസ് വയനാട് ബ്യൂറോ പൂതാടി : പൂതാടിയിൽ തീപിടുത്തത്തിൽ അഞ്ചേക്കർ റബ്ബർ തോട്ടം കത്തിനശിച്ചു. പ്രദേശവാസികളും കേണിച്ചിറ എസ്ഐ ഉമ്മറും സംഘവും ചേർന്ന് തീ അണച്ചു. പൂതാടി താമരചിറ ഓടച്ചോല മോഹനൻ, സജിനിയുടെ തോട്ടത്തിലാണ് തീപിടുത്തമുണ്ടായത്. Post navigation Previous: ജില്ലാ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ തെരുവുനായ നിയന്ത്രണ പദ്ധതി ആരംഭിച്ചുNext: തരിയോട് ഗ്രാമപഞ്ചായത്തിൽ വനിത റിപ്പബ്ലിക് ദിനം ആചരിച്ചു Also read Latest News News Wayanad അബ്കാരി കേസ് പ്രതിക്ക് യൂത്ത് കോൺഗ്രസ് ഭാരവാഹിത്വം നൽകിയതിൽ പ്രതിഷേധവുമായി ഡിവൈഎഫ്ഐ October 16, 2026 0 Latest News News Wayanad ലോക ഭക്ഷ്യ ദിനാചരണം: ഭക്ഷണശീലങ്ങളിൽ ബോധവൽക്കരണവുമായി ചുണ്ടേൽ ആർ.സി.എൽ.പി. സ്കൂൾ October 16, 2026 0 Latest News News Wayanad അഡ്വാൻസ്ഡ് ബ്രെയിൻ ആൻഡ് സ്പൈൻ സെന്ററുമായി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് October 16, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply