വിശപ്പ് രഹിത അമ്പലവയൽ
അമ്പലവയൽ: സാമ്പത്തിക ബുദ്ധിമുട്ടനുഭവിച്ച് വിശക്കുന്നവരുടെ അത്താണിയായി അന്ന ഫുഡ് ബാങ്ക്.സെൻ്റ് മാർട്ടിൻ ചർച്ചിൻ്റെ മുൻ കൈയ്യിൽ തുടങ്ങി. എല്ലാ ദിവസവും 12.30 മുതൽ രണ്ട് വരെ ആവശ്യക്കാർക്ക്
ഈ കൗണ്ടറിൽ നിന്നും എടുക്കാം. സന്മനസ്സുള്ളവർ ഭക്ഷണപ്പൊതി നിക്ഷേപിക്കും ആവശ്യക്കാരായ അശരണർ വിശക്കാതിരിക്കാൻ. അമ്പലവയൽ ഇനി വിശക്കരുത് എന്നാണ് ഈ ക്യാംപയിന് നേതൃത്വം നൽകുന്നവരുടെ ലക്ഷ്യം.






Leave a Reply