June 23, 2026

തിരുനെല്ലി മഹാവിഷ്ണുക്ഷേത്രത്തിൽ പാദുകം വെക്കൽ ചടങ്ങ് നടത്തി

0
newswayanad-copy-1762.jpg
By ന്യൂസ് വയനാട് ബ്യൂറോ
 തിരുനെല്ലി : തിരുനെല്ലി മഹാവിഷ്ണുക്ഷേത്ര ചുറ്റമ്പല നിർമ്മാണത്തിന്റെ ഭാഗമായുള്ള പാദുകം വെക്കൽ ചടങ്ങ് ക്ഷേത്ര മേൽശാന്തി ഇ എൻ കൃഷ്ണൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ നടത്തി .തദവസരത്തിൽ എക്സിക്യൂട്ടീവ് ഓഫീസർ കെ സി സദാനന്ദൻ,ക്ഷേത്ര മാനേജർ പി കെ പ്രേമചന്ദ്രൻ, വാർഡ് മെമ്പർ പിഎൻ ഹരീന്ദ്രൻ, ആചാരി വി വി ശങ്കരൻ, സദാശിവ ഗുഡിഗർ, ചുറ്റമ്പലം കമ്മിറ്റി പ്രസിഡന്റ് പി വാസുദേവൻ ഉണ്ണി, സെക്രട്ടറി കെ അനന്തൻ നമ്പ്യാർ, ക്ഷേത്ര ജീവനക്കാർ, ഭക്തജനങ്ങൾ, കമ്മിറ്റി ഭാരവാഹികൾ എന്നിവർ സന്നിഹിതരായി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *