June 24, 2026

കെ.എസ്.ആർ.ടി.സി ബസ് ഇടിച്ച് ബൈക്ക് യാത്രികർക്ക് പരിക്ക്

0
IMG_20220321_104606.jpg
By ന്യൂസ് വയനാട് ബ്യൂറോ
മീനങ്ങാടി : കെഎസ്ആർടിസി ബസ് ഇടിച്ച് ബൈക്ക് യാത്രികർക്ക് പരിക്കേറ്റു. മീനങ്ങാടി കുട്ടിരായിൻ പാലത്ത് വെച്ചായിരുന്നു ഇന്നലെ രാത്രി കെ.എസ്.ആർ.ടി.സി സൂപ്പർഫാസ്റ്റ് ബസ് ഇടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് പേർക്ക് പരിക്കേറ്റത്. അമ്പലവയൽ സ്വദേശികളായ ബേസിൽ വിഷ്ണു എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്. ഇരുവരെയും കൽപറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മേപ്പാടി സ്വകാര്യ മെഡിക്കൽ കോളേജിലേക്ക് പ്രവേശിപ്പിക്കുകയായിരുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *