July 15, 2026

കേരള എം. പി മാരെ ഡൽഹിയിൽ കയ്യേറ്റം ചെയ്തതിന് കോട്ടത്തറയിൽ യുഡിഎഫ് പ്രകടനം നടത്തി

0
IMG_20220325_061457.jpg
By ന്യൂസ് വയനാട് ബ്യൂറോ
കോട്ടത്തറ: കെ.റെയിലിനെതിരെ ഡൽഹിയിൽ പ്രതിഷേധിച്ച കേരള എം.പിമാരെ കയ്യേറ്റം ചെയ്ത ഡൽഹി പോലീസ് നടപടിയിലും കോഴിക്കോട് വെച്ച് ടി.സിദ്ദീഖ് എം.എൽ.എ അറസ്റ്റു ചെയ്ത കേരള പോലീസ് നടപടിയിലും പ്രതിഷേധിച്ചു കൊണ്ട് വെണ്ണിയോട് ടൗണിൽ യു.ഡി.എഫ് പ്രതിഷേധ പ്രകടനം നടത്തി.
കോട്ടത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.പി.രനീഷ്, സി.സി.ദേവസ്യ, വി.കെ. മൂസ്സ, വി.ആർ ബാലൻ, എം.സി മോയിൻ, പാപ്പച്ചൻ കുഴിക്കാട്ടിൽ, വിനോജ് പി. എം.സിറാജ് സിദ്ദീഖ്, ഷാജു വല്ലാട്ട്, ആൻ്റണി പാറയിൽ, വി.അബ്ദുൾ നാസർ തുടങ്ങിയവർ നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *