June 23, 2026

മഴയിലും കാറ്റിലും നടവയൽ ചിറ്റാൽ കുന്നിൽ വൻ നാശനഷ്ടം

0
newswayanad-copy-3542.jpg
By ന്യൂസ് വയനാട് ബ്യൂറോ
നടവയൽ : ഇന്നലെ വൈകീട്ട് അപ്രതീക്ഷമായി, കണിയാമ്പറ്റ പഞ്ചായത്ത് നടവയൽ ചിറ്റാൽകുന്ന് ഭാഗത്ത്  പെയ്ത മഴയിലും കാറ്റിലും വൻ നാശനഷ്ടം ഉണ്ടായി. നിരവധി ഇലക്ട്രിക് പോസ്റ്റുകളിലും വീടുകളിലുമായി വീണ മരങ്ങൾ പ്രദേശവാസികൾ നീക്കം ചെയ്തു . 
 പരീക്ഷകൾ നടക്കുന്ന സാഹചര്യത്തിൽ വൈദ്യുതി ഇല്ലാതെ പഠനത്തിനുള്ള ബുദ്ധിമുട്ട് മനസിലാക്കി കെ.എസ്. ഇ .ബി യുടെ അടിയന്തര ഇടപെടലുകൾ സ്വീകരിക്കാൻ സ്ഥലം സന്ദർശിച്ച എം.എൽ. എ 
ടി .സിദ്ദിഖ് നിർദ്ദേശം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *