May 5, 2026

പാതയോരങ്ങളിലെ അനധികൃത കൈയ്യേറ്റം മൂന്ന് ദിവസത്തിനകം ഒഴിയണം

0
tmptitle

tmptitle

By ന്യൂസ് വയനാട് ബ്യൂറോ
ദേശീയപാത 212 (എന്‍.എച്ച്) ല്‍ 66/000 കി.മി മുതല്‍ 113/000 വരെയുളള ഭാഗങ്ങളില്‍ പാതയോരങ്ങളിലെ അനധികൃത കൈയ്യേറ്റങ്ങള്‍, പെട്ടികടകള്‍, ഉന്തുവണ്ടികള്‍, പരസ്യബോര്‍ഡുകള്‍, ബാനറുകള്‍, കൊടി, തോരണങ്ങള്‍, നിര്‍മ്മാണസാമഗ്രികള്‍ തുടങ്ങിയവ 3 ദിവസത്തിനകം നീക്കം ചെയ്യണം. അല്ലാത്ത പക്ഷം ഹൈവേ പ്രൊട്ടക്ഷന്‍ ആക്ട് 15(2) പ്രകാരം നടപടികള്‍ സ്വീകരിക്കുമെന്ന് ദേശീയപാതാ സെക്ഷന്‍ അസിസ്റ്റന്റ് എഞ്ചിനിയര്‍ അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *