മിനിമം വേതനം ഉപസമിതി യോഗം ജൂണ്‍ 1ന്
മൈനര്‍ എഞ്ചിനീയറിംഗ് തൊഴില്‍ മേഖലയിലെ തൊഴിലാളികളുടെ മിനിമം
വേതനം പുതുക്കി നിശ്ചയിക്കുന്നതിനുള്ള ഉപസമിതിയുടെ തെളിവെടുപ്പ് യോഗം ജൂണ്‍
1ന് രാവിലെ 11 ന് കോഴിക്കോട് വ്യാപാരഭവനില്‍ നടത്തും. യോഗത്തില്‍ മൈനര്‍
എഞ്ചിനീയറിംഗ് തൊഴില്‍ മേഖലയിലെ തൊഴിലുടമ-തൊഴിലാളി പ്രതിനിധികള്‍
രേഖകളുമായി പങ്കെടുക്കണമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു.





Leave a Reply