October 2, 2026

മീനങ്ങാടി ഐ.എച്ച്.ആര്‍.ഡി മോഡല്‍ കോളേജില്‍ അദ്ധ്യാപക അനദ്ധ്യാപക നിയമനം

0
By ന്യൂസ് വയനാട് ബ്യൂറോ
മീനങ്ങാടി ഐ.എച്ച്.ആര്‍.ഡി മോഡല്‍ കോളേജില്‍ താത്കാലിക അധ്യാപക
അനധ്യാപക നിയമനത്തിനുളള കൂടിക്കാഴ്ച മെയ് 21, 22, 23 തിയ്യതികളില്‍ കോളേജ്
ഓഫീസില്‍ നടക്കും. മെയ് 21ന് രാവിലെ 9.30 അസിസ്റ്റന്റ് പ്രൊഫസര്‍(മാത്തമാറ്റിക്‌സ്),
ഉച്ചയ്ക്ക് 12.30 ന് അസിസ്റ്റന്റ് പ്രൊഫസര്‍(ഇംഗ്ലീഷ്), ഉച്ചയ്ക്ക് 2.30 അസിസ്റ്റന്റ്
പ്രൊഫസര്‍(മലയാളം). മെയ് 22ന് രാവിലെ 9.30 അസിസ്റ്റന്റ് പ്രൊഫസര്‍(കോമേഴ്‌സ്).
മെയ് 23 രാവിലെ 9.30 അസിസ്റ്റന്റ് പ്രൊഫസര്‍(കമ്പ്യൂട്ടര്‍ സയന്‍സ്) ഉച്ചയ്ക്ക് 1.30
കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ .മെയ് 24 ന് രാവിലെ 9.30 അസിസ്റ്റന്റ് പ്രൊഫസര്‍
(ഇലക്ട്രോണിക്‌സ്), ഉച്ചയ്ക്ക് 1.30 ഡെമോണ്‍സ്‌ട്രേറ്റര്‍ /വര്‍ക്ക്‌ഷോപ്പ് ഇന്‍സ്ട്രക്റ്റര്‍
(ഇലക്ട്രോണിക്‌സ്). യോഗ്യത: അസി.പ്രൊഫസര്‍: ബന്ധപ്പെട്ട വിഷയത്തില്‍ 55
ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദം, യു ജി സി നെറ്റ് . കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍:
ഗവ. അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നുള്ള ഫസ്റ്റ് ക്ലാസ് പി ജി ഡി സി എ. അല്ലെങ്കില്‍
ഫസ്റ്റ് ക്ലാസ് ബി എസ് സി കമ്പ്യൂട്ടര്‍ സയന്‍സ് ബിരുദം. ഡെമോണ്‍സ്‌ട്രേറ്റര്‍: ഫസ്റ്റ്
ക്ലാസ് ഡിപ്ലോമ ഇലക്ട്രോണിക്‌സ് അല്ലെങ്കില്‍ ഫസ്റ്റ് ക്ലാസ് ബി എസ് സി
ഇലക്ട്രോണിക്‌സ്. ഫോണ്‍ : 04936246446 . 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *