May 5, 2026

കുക്ക് നിയമനം,കൂടിക്കാഴ്ച മെയ് 24ന്

0
By ന്യൂസ് വയനാട് ബ്യൂറോ
സുല്‍ത്താന്‍ ബത്തേരി താലൂക്കിലെ വിവിധ പ്രീമെട്രിക് ഹോസ്റ്റലുകളിലും
നൂല്‍പ്പുഴ എം.ആര്‍.എസിലും ദിവസ വേതനാടിസ്ഥാനത്തില്‍ കുക്കിനെ
നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച മെയ് 24ന് രാവിലെ 10 മുതല്‍ ബത്തേരി മിനി
സിവില്‍ സ്റ്റേഷനിലെ ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസില്‍ നടത്തും. ബത്തേരി
താലൂക്കില്‍ സ്ഥിര താമസക്കാരായ 25നും 50നും ഇടയില്‍ പ്രായമുള്ള പട്ടികവര്‍ഗ്ഗ
വിഭാഗക്കാര്‍ ജാതി, വയസ്, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന
രേഖകളുമായി രാവിലെ 9.30ന് ഹാജരാകണം. ഫോണ്‍ 04936 221074. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *