അരണ്യം മാസിക വരിക്കാരാകാം
സംസ്ഥാന വനം വന്യജീവി വകുപ്പിന്റെ പ്രസിദ്ധീകരണമായ അരണ്യം
മാസികയുടെ വരിക്കാരാകാം. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് 500 രൂപയും
പൊതുജനങ്ങള്‍ക്കും മറ്റ് സ്ഥാപനങ്ങള്‍ക്കും 800 രൂപയുമാണ് വാര്‍ഷിക വരിസംഖ്യ.
വിദ്യാര്‍ത്ഥികള്‍ക്കും സ്‌കൂള്‍ ലൈബ്രറികള്‍ക്കും പൊതു ജനങ്ങള്‍ക്കും പരിസ്ഥിതി
ഇ-മെയിലിലും 97479792200, 0471 2529145 നമ്പറുകളിലും വിവരങ്ങള്‍ ലഭിക്കും.





Leave a Reply