November 7, 2026

മുത്തങ്ങയിൽ നിന്നും കാട്ടുപന്നിയിറച്ചി പിടിച്ചെടുത്തു

0
IMG_20221007_141347.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
മുത്തങ്ങ : മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ  കാട്ടുപന്നിയിറച്ചി പിടികൂടി ഇന്ന് രാവിലെ മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റിൽ വച്ച് നടത്തിയ വാഹന പരിശോധനയിൽ കെ.എസ്.ആർ.ടി. സി. ബസ്സിൽ നിന്നും  ആളില്ലാത്ത നിലയിൽ കാട്ടുപന്നിയിറച്ചി കണ്ടെത്തി. പ്രതിയെ കണ്ടെത്തുന്നതിനും തുടർ നടപടികൾക്കുമായി കേസ്സ് വനംവകുപ്പിന്  കൈമാറി.പരിശോധനയ്ക്ക് എക്സൈസ് ഇൻസ്പെക്ടർ ജോസഫ്.പി.എ, പ്രിവൻ്റീവ് ഓഫീസർ ഷിജു എം.സി, അബ്ദുൽ സലീം, സിവിൽ എക്സൈസ് ഓഫീസർ അമൽ തോമസ്, ഷഫീഖ്, വനിത സിവിൽ എക്സൈസ് ഓഫീസർമാരായ  സിത്താര  ഷാനിയ എന്നിവർ നേതൃത്വം നൽകി.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *