April 19, 2024

ചീരാൽ കുടുക്കിയിൽ വീണ്ടും കടുവയുടെ ആക്രമണം

0
Img 20221025 091052.jpg
 ചീരാൽ:  കുടുക്കിയിൽ വീണ്ടും കടുവ പശുവിനെ ആക്രമിച്ചു. നൂൽപ്പുഴ പോലീസ് സ്റ്റേഷൻ പരിസരത്ത്  ആണ്  കടുവയുടെ ആക്രമണം ഉണ്ടായത് ഈസ്റ്റ് ചീരാൽ അയലക്കാട് രാജന്റെ  പശുവിനെയാണ് കടുവ ആക്രമിച്ചത്.രാത്രി 9:30 നാണു സംഭവം.ബഹളം കേട്ട് വീട്ടുകാർ പുറത്തിറങ്ങിയതോടെ കടുവ ഓടി രക്ഷപ്പെട്ടു. ഫോറസ്റ്റും പോലീസും പ്രദേശത്ത് ക്യാമ്പ് ചെയ്യുന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *