March 28, 2024

സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പ് ആരംഭിച്ചു

0
Img 20221120 Wa00102.jpg
 പനമരം : വയനാട് ജില്ല സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പ് പനമരത്ത് ആരംഭിച്ചു. പനമരം എസ് എച്ച് ഒ വിമൽ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.യോഗത്തിൽ സലീം കടവൻ, സാജിദ് എൻ സി ,ജംഷീർ തെക്കേടത്ത്, ജസീർ കടന്നോളി ,ഡോക്ടർ സാജിദ്, നവാസ് മാസ്റ്റർ , സുബൈർ കുളം എന്നിവർ പങ്കെടുത്തു. വയനാട് ജില്ലയിൽ നിന്നും 14 ഓളം ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുത്തത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *