News Wayanad കൽപ്പറ്റയിലും പുലിയിറങ്ങി November 25, 2022 0 By ന്യൂസ് വയനാട് ബ്യൂറോ കൽപ്പറ്റ: കൽപ്പറ്റയിലും പുലിയിറങ്ങി. ടൗണിനടുത്ത് വിനായകയ്ക്ക് സമീപം പുലിയിറങ്ങിയത് .കാപ്പിത്തോട്ടത്തിലാണ് പുലിയെ കണ്ടത്. ഇന്നലെ വൈകിട്ട് മൂന്ന് പ്രാവശ്യം പുലിയെ കണ്ടതായി നാട്ടുകാർ പറയുന്നു. കഴിഞ്ഞ ദിവസം കാൽനടയാത്രക്കാരന് നേരെ പുലി പാഞ്ഞടുത്തിരുന്നു. Post navigation Previous: തൃശിലേരിയിൽ വീടിന് മുകളിലേക്ക് കാട്ടാന തെങ്ങ് മറിച്ചിട്ടു:വീട്ടമ്മ ഗുരുതരാവസ്ഥയിൽNext: അനൗഷ്ക ഷാജി ദാസിന് ഉപജില്ലാ കലോത്സവത്തിൽ മികച്ച നേട്ടങ്ങൾ Also read News Wayanad എം.ഡി.എം.എ കേസ്: സ്വകാര്യ ആശുപത്രിയിലെ ഡോക്ടർ അറസ്റ്റിൽ November 6, 2026 0 News Wayanad വിദ്യാര്‍ത്ഥികള്‍ സാങ്കേതികവിദ്യയുടെ ഉപഭോക്താക്കളായി മാറരുത്: മന്ത്രി ടി സിദ്ദിഖ് November 6, 2026 0 News Wayanad ജില്ലാ ശാസ്ത്രമേള: ബത്തേരി ഉപജില്ല മുന്നിൽ; സ്കൂൾ വിഭാഗത്തിൽ ദ്വാരക ഒന്നാമത് November 6, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply