May 16, 2026

കൂത്തുപറമ്പ് രക്തസാക്ഷികളുടെ സ്മരണക്കായി ഡിവൈഎഫ്ഐ ബസ് വെയിറ്റിംഗ് ഷെഡ് നിർമ്മിച്ചു

0
IMG-20221127-WA00202.jpg
By ന്യൂസ് വയനാട് ബ്യൂറോ
പിണങ്ങോട്: ഡിവൈഎഫ്ഐ വെങ്ങപ്പള്ളി മേഖലയിലെ ചോലപ്പുറം യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂത്തുപറമ്പ് രക്തസാക്ഷികളുടെ സ്മരണക്കായി ഓർമ്മ ദിനമായ നവംബർ 25ന് വെയിറ്റിംഗ് ഷെഡ് നിർമ്മാണം പൂർത്തീകരിച്ച് നാടിനു സമർപ്പിച്ചു. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ റഫീഖ് ഉദ്ഘാടനം നിർവഹിച്ചു. വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി എം നാസർ, ഡിവൈഎഫ്ഐ കോട്ടത്തറ ബ്ലോക്ക് പ്രസിഡണ്ട് പി ജംഷീദ്, വെങ്ങപ്പള്ളി മേഖലാ സെക്രട്ടറി റാഷിക്ക് , മേഖലാ പ്രസിഡണ്ട് എ ജെ ജിതിൻ , അതുൽ വിഷ്ണു, ആദിത്, അമൽ ദാസ്, അതുൽ പ്രകാശ്, നാരായണൻ തുടങ്ങിയവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *