April 26, 2024

ശാസ്ത്രീയ സംഗീതത്തിൽ ഒന്നാം സ്ഥാനത്തെത്തി ആദിത്യ .എം. എസ്.

0
Img 20221210 Wa00262.jpg
കണിയാരം: ജില്ലാ സ്കൂൾ കലോത്സവത്തിൽ ഒന്നാം സ്ഥാനം നേടി ആദിത്യ എം. എസ്.
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ 
ശാസ്ത്രീയ സംഗീത മത്സരത്തിൽ പങ്കെടുക്കാൻ അർഹത നേടി . ജി.എച്ച്.എസ്.എസ്. മീനങ്ങാടി സ്കൂൾ വിദ്യാർത്ഥിയാണ് .
അഡ്വ:ശ്രദ്ധാധരന്റെയും ബിന്ദു .വി .സി.യുടെയും മകളാണ്. സഹോദരൻ ആദർശ് ലോ വിദ്യാർത്ഥിയാണ്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *