May 5, 2026

ലോകകപ്പ് ഫുട്ബോൾ വിളംബരജാഥ 12-ന്

0
By ന്യൂസ് വയനാട് ബ്യൂറോ


ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾ ആരംഭിക്കുന്നതിന്റെ ഭാഗമായി മാനന്തവാടി പഴശ്ശിരാജ സ്മാരക ഗ്രന്ഥാലയത്തിന്റെയും, വയനാട് ജില്ലയിലെ വിവിധ സാംസ്കാരിക സംഘടനകളുടെയും, ക്ലബ്ബുകളുടെയും, ഗ്രന്ഥശാലകളുടെയും സഹകരണത്തോടെ ലോകകപ്പ് ഫുട്ബോൾ വിളംബരജാഥ സംഘടിപ്പിക്കുന്നു. 2018 ജൂൺ 12ന് ഉച്ചക്ക് 4.00 മണിക്ക് മാനന്തവാടി പഴശ്ശിരാജ സ്മാരക ഗ്രന്ഥാലയ പരിസരത്തു നിന്നും പരിപാടി ആരംഭിക്കും. ടീമുകളുടെ ജഴ്സിയുമായി താത്പര്യമുള്ള വ്യക്തികൾക്കും, സ്ഥാപനങ്ങൾക്കും പരിപാടിയിൽ പങ്കെടുക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 9961 940 183 എന്ന നമ്പറിലോ മാനന്തവാടി പഴശ്ശി ഗ്രന്ഥാലയവുമായോ ബന്ധപ്പെടുക. 04935 242756

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *