July 17, 2026

സംസ്ഥാന കേരളോത്സവത്തിൽ പദ്യ പാരായണത്തിൽ ഒന്നാം സ്ഥാനം നേടി വയനാട് സ്വദേശി സ്വാതി സുരേഷ്

0
IMG-20221219-WA00622.jpg
By ന്യൂസ് വയനാട് ബ്യൂറോ

കോട്ടത്തറ : കണ്ണൂരിൽ വെച്ച് നടന്ന സംസ്ഥാന കേരളോത്സവത്തിൽ പദ്യപാരായണത്തിൽ ഒന്നാം സ്ഥാനം നേടിയ സ്വാതി സുരേഷ് (യുവ ശബ്ദം വണ്ടിയാമ്പറ്റ, കോട്ടത്തറ, വയനാട്)
 കോട്ടത്തറ വണ്ടിയാമ്പറ്റയിലെ സുരേഷ് ( കെ. എസ്.ആർ.ടി.സി. കൽപ്പറ്റ) സിന്ധു ദമ്പതിമാരുടെ മകളാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *