News Wayanad സംസ്ഥാന കേരളോത്സവത്തിൽ പദ്യ പാരായണത്തിൽ ഒന്നാം സ്ഥാനം നേടി വയനാട് സ്വദേശി സ്വാതി സുരേഷ് December 19, 2022 0 By ന്യൂസ് വയനാട് ബ്യൂറോ കോട്ടത്തറ : കണ്ണൂരിൽ വെച്ച് നടന്ന സംസ്ഥാന കേരളോത്സവത്തിൽ പദ്യപാരായണത്തിൽ ഒന്നാം സ്ഥാനം നേടിയ സ്വാതി സുരേഷ് (യുവ ശബ്ദം വണ്ടിയാമ്പറ്റ, കോട്ടത്തറ, വയനാട്) കോട്ടത്തറ വണ്ടിയാമ്പറ്റയിലെ സുരേഷ് ( കെ. എസ്.ആർ.ടി.സി. കൽപ്പറ്റ) സിന്ധു ദമ്പതിമാരുടെ മകളാണ്. Post navigation Previous: ബഫർ സോൺ: നാളെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗംNext: കലോത്സവും ക്രിസ്മസ് ആഘോഷവും നടത്തി Also read News Wayanad പുൽപ്പള്ളിക്ക് അനുവദിച്ച ഫയർ സ്റ്റേഷൻ ഉടൻ പ്രവർത്തനം ആരംഭിക്കണം: കേരള കോൺഗ്രസ് (എം) November 2, 2026 0 News Wayanad പതിനഞ്ചാം പഞ്ചവത്സര പദ്ധതി: ജില്ലാതല വികസന ശിൽപശാല ഇന്ന് November 2, 2026 0 News Wayanad ജില്ലാ സ്കൂൾ കലോത്സവം: ലോഗോ പ്രകാശനം ചെയ്തു November 2, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply