April 19, 2024

ദേവകി (86 ) നിര്യാതയായി

0
Img 20221228 Wa00192.jpg
ബത്തേരി: തോട്ടാമൂല വട്ടത്തോട്ടിയിൽ പരേതനായ കൃഷ്ണൻ കുട്ടിയുടെ ഭാര്യ ദേവകി (86 ) നിര്യാതയായി. മക്കൾ :വിജയലക്ഷ്മി,രാധ, ചാന്ദിനി, പുഷ്പജ, ശോഭന.മരുമക്കൾ : വാസുദേവൻ, മോഹനൻ,അശോകൻ, ബാലകൃഷ്ണൻ,ശ്രീകുമാർ. സംസ്കാരം വീട്ടുവളപ്പിൽ നടന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *