News Wayanad ചുമതലയേറ്റു January 30, 2023 0 By ന്യൂസ് വയനാട് ബ്യൂറോ കൽപ്പറ്റ : ഏകീകൃത തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ജില്ലയിലെ ആദ്യ ജോയിന്റ് ഡയറക്ടറായി ഷാജി ജോസഫ് ചെറുകുന്നേല്‍ ചുമതലയേറ്റു. കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറായി സേവനമനുഷ്ടിച്ചിട്ടുണ്ട്. കണ്ണൂര്‍ പിലാത്തറ സ്വദേശിയാണ്. Post navigation Previous: ജീവിതശൈലി- ഊർജ്ജ കാര്യശേഷി സെമിനാർ സംഘടിപ്പിച്ചുNext: പള്ളിക്കുന്ന് ലൂര്‍ദ് മാതാ തിരുന്നാള്‍ മഹോത്സവം ഫെബ്രുവരി 2 മുതല്‍ 18 വരെ Also read News Wayanad മുണ്ടക്കൈ–ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസത്തിന് കൈത്താങ്ങായി മഹല്ല് കൂട്ടായ്മ; 12 വീടുകളുടെ താക്കോൽ കൈമാറി August 31, 2026 0 News Wayanad ഓണാഘോഷം നടത്തി August 31, 2026 0 News Wayanad ഒരു മിനിറ്റിൽ 116 ക്രോഷെറ്റ് സ്റ്റിച്ചുകൾ; വെള്ളമുണ്ട സ്വദേശിനി ശിവന്യയ്ക്ക് ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ് August 31, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply