August 30, 2026

ചുമതലയേറ്റു

0
IMG-20230130-WA00392.jpg
By ന്യൂസ് വയനാട് ബ്യൂറോ
 കൽപ്പറ്റ : ഏകീകൃത തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ജില്ലയിലെ ആദ്യ ജോയിന്റ് ഡയറക്ടറായി ഷാജി ജോസഫ് ചെറുകുന്നേല്‍ ചുമതലയേറ്റു. കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറായി സേവനമനുഷ്ടിച്ചിട്ടുണ്ട്. കണ്ണൂര്‍ പിലാത്തറ സ്വദേശിയാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *