April 26, 2024

റാങ്ക് പട്ടിക റദ്ദായി

0
ജില്ലയില്‍ പൊതുമരാമത്ത് വകുപ്പില്‍ ലൈന്‍മാന്‍ (ഇലക്ട്രിക്കല്‍ വിംഗ്), (കാറ്റഗറി നമ്പര്‍ 281/17) തസ്തികയ്ക്കായി നിലവില്‍ വന്ന റാങ്ക് പട്ടിക കാലാവധി പൂര്‍ത്തിയായതിനാല്‍ റദ്ദായതായി പി.എസ്.എസ്. ഓഫീസര്‍ അറിയിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *