March 29, 2024

മുത്തങ്ങയിൽ 20 ഗ്രാം എം ഡി എം എയുമായി യുവാവിനെ പിടികൂടി

0
Img 20230209 155032.jpg
 
മുത്തങ്ങ : മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ 20 ഗ്രാം എം ഡി എം എയുമായി യുവാവിനെ  അറസ്റ്റ് ചെയ്തു.മലപ്പുറം സ്വദേശിയായ മുഹമ്മദ് ജെബിൻ (21)  ആണ് അറസ്റ്റ് ചെയ്തത്.   പരിശോധനയിൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ അനുപ് വി.പി, പ്രിവന്റീവ് ഓഫീസർമാരായ രാജേഷ് എം, സുനിൽ കുമാർ എം എ .സിവിൽ എക്സൈസ് ഓഫീസർമാരായ ഷാഫി. ഒ , അനിൽ എ. എന്നിവർ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *