പ്രീ പ്രൈമറി അധ്യാപക നിയമനം; കൂടിക്കാഴ്ച 22-ന്
വെള്ളമുണ്ട എ.യു..പി.സ്കൂളിൽ തൽക്കാലിക പ്രീ പ്രൈമറി അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച്ച 22-ന് വെള്ളമുണ്ട എ.യു.പി സ്ക്കൂളിൽ നടക്കും. താൽപര്യമുള്ള പ്രീ പ്രൈമറി അധ്യാപക യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ഒറിജിനൽ സർട്ടിഫിക്കറ്റുമായി വെള്ളിയാഴ്ച 2 മണിക്ക് സ്കൂളിൽ എത്തിച്ചേരണം. മാനന്തവാടി താലുക്കിൽ ഉള്ളവർക്ക് മുൻഗണന.





Leave a Reply