April 28, 2026

പ്രീ പ്രൈമറി അധ്യാപക നിയമനം; കൂടിക്കാഴ്ച 22-ന്

0
By ന്യൂസ് വയനാട് ബ്യൂറോ
വെള്ളമുണ്ട എ.യു..പി.സ്കൂളിൽ  തൽക്കാലിക പ്രീ പ്രൈമറി അധ്യാപക നിയമനത്തിനുള്ള  കൂടിക്കാഴ്ച്ച 22-ന്  വെള്ളമുണ്ട എ.യു.പി സ്ക്കൂളിൽ നടക്കും. താൽപര്യമുള്ള പ്രീ പ്രൈമറി അധ്യാപക യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ   ഒറിജിനൽ സർട്ടിഫിക്കറ്റുമായി വെള്ളിയാഴ്ച 2 മണിക്ക്  സ്കൂളിൽ എത്തിച്ചേരണം. മാനന്തവാടി താലുക്കിൽ ഉള്ളവർക്ക് മുൻഗണന.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *