March 28, 2024

റാങ്ക് ലിസ്റ്റ് റദ്ദായി

0
ജില്ലയിലെ വിദ്യാഭ്യാസ വകുപ്പില്‍ പാര്‍ട് ടൈം ഹൈസ്‌കൂള്‍ അസിസ്റ്റന്റ് (മലയാളം) കാറ്റഗറി നമ്പര്‍ 272/2017 തസ്തികയ്ക്കായി നിലവില്‍ വന്ന റാങ്ക് പട്ടിക കാലാവധി കഴിഞ്ഞതിനാല്‍ റദ്ദായതായി ജില്ലാ പി.എസ്.സി ഓഫീസര്‍ അിറയിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *