April 18, 2024

പൂർവ വിദ്യാർഥി സംഗമം

0
കൽപറ്റ: എൻ.എസ്.എസ് എച്ച്.എസ്.എസ് സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി അലുമിനി അസോസിയേഷൻ ജനറൽ ബോഡി യോഗം ഈമാസം 26ന് രാവിലെ 10.30ന് സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. ചടങ്ങിൽ സ്കൂളിലെ പൂർവ അധ്യാപകരെ ആദരിക്കും. എല്ലാ പൂർവ വിദ്യാർഥികളും ചടങ്ങിൽ പങ്കെടുക്കണമെന്ന് ഓർഗനൈസിങ് കമ്മിറ്റി അറിയിച്ചു. ഫോൺ: 9895201861.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *