April 20, 2024

ബേബി ലോറൻസ്( 78) നിര്യാതയായി

0
Img 20230220 190704.jpg
കണിയാരം: കണിയാരം   ആലിയാട്ടുകുടി ലോറൻസിന്റെ ഭാര്യ ബേബി ലോറൻസ്( 78) നിര്യാതയായി.മക്കൾ: ബിന്ദു, ഷേർളി (ബംങ്കലൂരു).മരുമക്കൾ: പരേതനായ വിനോദ്, ജോസ് നിരവത്ത്.സഹോദരങ്ങൾ: ജോണി (റിട്ട. ഡിവൈഎസ്പി), മരിയ, ഡൊമനിക്ക്, സെലിൻ,പരേതരായ പൈലി, ഇമ്മാനുവൽ, അന്നമ്മ, ജോസി.സംസ്കാരം : നാളെ രാവിലെ 11 മണിക്ക്  അമലോത്ഭവ മാതാ   പള്ളി സെമിത്തേരിയിൽ.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *