News Wayanad ഡോ.അനു ജേക്കബിന് കെമിസ്ട്രിയിൽ പി.എച്ച്.ഡി February 21, 2023 0 By ന്യൂസ് വയനാട് ബ്യൂറോ ബത്തേരി : ജർമ്മനിയിലെ ബ്രൂൺസ്വിക്ക് യൂണിവേഴ്സിറ്റിയിൽ വയനാട് സ്വദേശിനി ഡോ. അനുജേക്കബ് ഓർഗാനിക് കെമിസ്ട്രിയിൽ പി എച്ച് ഡി നേടി. ബത്തേരി അസംപ്ഷൻ ജംഗ്ഷനിലെ സെൻ്റ് തോമസ് ഇലക്ട്രിക്കൽസ് ഉടമ പൊട്ടക്കാട്ട് ബാബു – ചിന്നു എന്നിവരുടെ മകളാണ്. Post navigation Previous: പുതുശേരിക്കടവ് വോളി ഫെസ്റ്റ്; സംഭാവനകൂപ്പൺ വിതരണംNext: പോലീസിനെ കണ്ട് പേടിച്ചു. രണ്ട് കഞ്ചാവ് കടത്തുകാർ കുടുങ്ങി. Also read Latest News News Wayanad തന്നെ മികച്ച അധ്യാപികയാക്കിയത് കാട്ടിക്കുളത്തെ കുട്ടികൾ: വി.എസ്. രശ്മി ടീച്ചറെ ആദരിച്ചു September 11, 2026 0 Latest News News Wayanad പനമരം പഞ്ചായത്തിൽ കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാനുള്ള കാലാവധി നീട്ടി September 11, 2026 0 Latest News News Wayanad മിമിക്രി ആർട്ടിസ്റ്റ് ഉമ്മർ പൂപ്പറ്റയുടെ നിര്യാണത്തിൽ കെപിസിസി സംസ്കാര സാഹിതി അനുശോചിച്ചു September 11, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply