April 2, 2023

ഡോ.അനു ജേക്കബിന് കെമിസ്ട്രിയിൽ പി.എച്ച്.ഡി

IMG_20230221_091801.jpg
ബത്തേരി : ജർമ്മനിയിലെ ബ്രൂൺസ്വിക്ക് യൂണിവേഴ്സിറ്റിയിൽ വയനാട് സ്വദേശിനി ഡോ. അനുജേക്കബ് ഓർഗാനിക് കെമിസ്ട്രിയിൽ പി എച്ച് ഡി നേടി. ബത്തേരി അസംപ്ഷൻ ജംഗ്ഷനിലെ സെൻ്റ് തോമസ് ഇലക്ട്രിക്കൽസ് ഉടമ പൊട്ടക്കാട്ട് ബാബു – ചിന്നു എന്നിവരുടെ മകളാണ്.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *