March 29, 2024

തോമസ് (98) നിര്യാതനായി

0
Img 20230222 175137.jpg
കാവുമന്ദം: മൂത്തേടത്ത് തോമസ് (98) നിര്യാതനായി .
 ഭാര്യ: പരേതയായ ത്രേസ്യ തോമസ്.
മക്കൾ: തോമസ്, ജോസ്, മേരി, ചിന്നമ്മ, ബേബി, ഫാ. മാത്യു മൂത്തേടത്ത്, സിസ്റ്റർ : സുമ എഫ് സി സി .മരുമക്കൾ : ഏലിക്കുട്ടി, മേരി, തോമസ് പുതിയാപറമ്പിൽ , ടി.ടി. മാത്യു, മേരി 
സംസ്കാരം നാളെ വ്യാഴം വൈകുന്നേരം 4.30 ന് കോട്ടത്തറ മാടക്കുന്ന് സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *