April 25, 2024

നാസർ എടവെട്ടനെ ആദരിച്ചു.

0
Img 20230306 090558.jpg
പുതുശേരിക്കടവ്: യംഗ് ഫൈറ്റേഴ്സ് വോളി ഫെസ്റ്റിൻ്റെ വേദിയിൽ നാസർ എടവെട്ടനെ ആദരിച്ചു. പുതുശേരിക്കടവ് പ്രിമിയർ ലീഗ് സീസൺ 3 കോഡിനേറ്റ് ചെയ്തതിനാണ് ആദരവ്. ടി. സിദ്ധിഖ് എം.എൽ. എ മെമൻ്റോ നൽകി. ക്ലബ്ബ് പ്രസിഡൻ്റ് ഇബ്രാഹിം പള്ളിയാൽ, സെക്രട്ടറി ജോൺ ബേബി, എൻ.പി ഷംസുദ്ദീൻ, ഇബ്രാഹിം പ്ലാസാ, അഷ്റഫ് വെങ്ങണക്കണ്ടി, ലത്തീഫ് കൊച്ച, കെ. മുഹമ്മദലി മാസ്റ്റർ, ആഷിർ ,ഇ. പി സഫീർ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *