April 26, 2024

തോട്ടം തൊഴിലാളികൾക്ക് തേനീച്ചയുടെ കുത്തേറ്റു

0
Img 20230306 145854.jpg
വൈത്തിരി :  എസ്റ്റേറ്റ് തൊഴിലാളികൾക്ക് തേനീച്ചയുടെ കുത്തേറ്റു . ആയിഷാ പ്ലാന്റേഷനിലെ പത്തോളം തൊഴിലാളികൾക്കാണ് തേനീച്ചയുടെ കുത്തേറ്റത് . ഗുരുതരമായി പരിക്കേറ്റ ബിന്ദു , ജോസഫ് എന്നിവരെ വൈത്തിരി താലൂക്ക് ആശുപത്രിയിലെ പ്രാഥമിക ചികിത്സക്ക് ശേഷം മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു . മറ്റുള്ളവരെ വൈത്തിരി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു .
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *