June 10, 2026

മുത്തങ്ങയിൽ കഞ്ചാവുമായി ആലപ്പുഴ സ്വദേശി പിടിയിൽ

0
20230320_093203.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ :  മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റിൽ വാഹന പരിശോധനക്കിടയിൽ 900ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ. മാവേലിക്കര ചുനാട് സിദ്ധാർഥ് ശിവകുമാർ(27) ആണ് അറസ്റ്റിലായത്.   എക്സൈസ് ഇൻസ്പെക്ടർ ഷഫീക്കും സംഘവും ഇയാൾക്കെതിരെ എൻ.ഡി.പി. എസ് പ്രകാരം കേസെടുത്തു. പ്രിവന്റീവ് ഓഫീസർമാരായ രാജേഷ് എം.സുനിൽ കുമാർ എം.എ.സിവിൽ എക്സൈസ് ഓഫീസർമാരായ ഷാഫി. ഒ . എന്നിവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *