November 8, 2026

എൽഡിഎഫ് പഞ്ചായത്ത് ഓഫീസ് മാർച്ച്‌ സംഘടിപ്പിച്ചു

0
eiC9DYI46553.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
മേപ്പാടി : മേപ്പാടി പഞ്ചായത്തിന്റെ വികസന മുരടിപ്പിനും ഭരണസമിതിയുടെ കൊടുകാര്യസ്ഥതയ്ക്കും അഴിമതിക്കുമെതിരെ എൽഡിഎഫ് മാർച്ച്‌ സംഘടിപ്പിച്ചു. മേപ്പാടി ബസ്സ്റ്റാന്റ് പരിസരത്തു നിന്നും പഞ്ചായത്ത് ഓഫീസിലേക്കായിരുന്നു മാർച്ച്‌ നടത്തിയത്.സി പി ഐ എം ജില്ലാ സെക്രട്ടറി പി ഗഗാറിൻ മാർച്ച്‌ ഉദ്ഘാടനം ചെയ്തു.വി. ഹാരിസ്, മണി, കെ. വിനോദ്,സി. സഹദേവൻ,നജീബ് എന്നിവർ സംസാരിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *